മഞ്ചേരി: ആമയൂർ പന്നിക്കോട്ടിൽ പരേതനായ കടവൻ അലവികുട്ടിയുടെ ഭാര്യ മറിയുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുല്ലത്തീഫ്, ജമീല, ഖദീജ. മരുമക്കൾ: ഉമ്മർ (ആമയൂർ), അബ്ദുല്ലക്കുട്ടി (കിടങ്ങഴി).