വൈത്തിരി: പരേതനായ സീക്കോത്ത്കണ്ടി അപ്പുവിന്റെയും പരേതയായ ജാനകിയുടെയും മകൻ സീക്കോത്ത് കണ്ടി മോഹനൻ (58) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അഭിന മോഹൻ, അമൃത മോഹൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, പൊഴുതന), മരുമകൻ: അഖിൽ.