അഗളി: താവളം തെക്കേക്കര വീട്ടിൽ തോമസ് എബ്രഹാം (65) നിര്യാതനായി. ഭാര്യ: വൽസ തോമസ്. മാതാവ്: മറിയാമ്മ എബ്രഹാം. മക്കൾ: ബിനോയ് തോമസ് (മാധ്യമം പാലക്കാട്), ബിൻസി തോമസ്. മരുമക്കൾ: ജോൺ (ഇൻഫോസിസ് ബംഗളൂരു). സഹോദരങ്ങൾ: ബേബി എബ്രഹാം, തങ്കച്ചൻ എബ്രഹാം, ജോയ് എബ്രഹാം, എബ്രഹാം തെക്കേക്കര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് താവളം ഹോളിട്രിനിറ്റി ഫൊറോന പള്ളിയിൽ.