ആലത്തൂർ: കാവശ്ശേരി ആറാപ്പുഴ ലക്ഷംവീട്ടിൽ ഖാലിദിന്റെ ഭാര്യ ജാസ്മിൻ (58) നിര്യാതയായി. മക്കൾ: സ്വാലിഹ്, സാഹിന, സാബിറ, സാനിയ.