ആലത്തൂർ: പള്ളിപറമ്പ് ആനവീട്ടിൽ പരേതനായ ഹനീഫ രാവുത്തറുടെ മകൻ അബ്ദുൽ മജീദ് (43) നിര്യാതനായി. മാതാവ്: സ്വാലിഹ. ഭാര്യ: സുബൈദ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ ,അബ്ദുൽ ജബ്ബാർ, അലി, റഹീം, റുഹാലത്ത്, ഫൗജാമ, ഖമർ, ഖൈറുന്നിസ, നസീറ.