പത്തിരിപ്പാല: ലക്കിടി മുളഞ്ഞൂർ കളരിക്കൽ ലക്ഷ്മിക്കുട്ടി പണിക്കത്യാർ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കോന്തുണ്ണി പണിക്കർ. മക്കൾ: പാർവതി, സത്യഭാമ, ഉഷ, ഹരിദാസ് , കൃഷ്ണകുമാർ. മരുമക്കൾ: മനോഹരൻ , മണികണ്ഠൻ, ശ്രീവത്സൻ, അംബിക, നിഷ.