എലപ്പുള്ളി: കാക്കത്തോട് പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ ചെല്ല ഉമ്മ (90) നിര്യാതയായി. മക്കൾ: കാജ ഹുസൈൻ, ബദർനീസ, സുഹറ, അസ്മ, പരേതനായ ഇസ്മായിൽ. മരുമക്കൾ: നൂർജഹാൻ, റഷീദ, സലാഹുദ്ദീൻ, അലിയാർ, അബ്ദുൽ ബാരി മുസ്ലിയാർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എറാഞ്ചേരി പള്ളി ഖബർസ്ഥാനിൽ.