കോട്ടത്തറ: കുറുമ്പാലകോട്ട പരുത്തിക്കുഴി ജോയി (72) നിര്യതനായി. അഭിവക്ത ജനതാദളിന്റെ സജീവ പ്രവർത്തകനായിരുന്നു.ഭാര്യ: മേരി. മക്കൾ: ബൈജു, ബിന്ദു. മരുമക്കൾ: വർക്കി, സുനിത. സംസ്കാരം കുറുമണി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.