തൃക്കരുവ: മണലിക്കട താരാഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി (82) നിര്യാതയായി. മകൻ: ഷാജി. മരുമകൾ: ലതിക. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.