എഴുകോൺ: വെട്ടിലിക്കോണം മുരുകാലയത്തിൽ ആർ. രഘുനാഥൻ (79) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സന്തോഷ്കുമാർ, സന്ധ്യ, ജയരാജ്. മരുമക്കൾ: രേഖ, സുരേഷ്കുമാർ, എസ്. രേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.