പുനലൂർ: കലയനാട് പ്രിയ ഭവനിൽ ശിവപ്രസാദ് (78) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ശിവപ്രിയ, ശിവപ്രവിദ. മരുമക്കൾ: രാമചന്ദ്രൻ, രതീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.