ഓച്ചിറ: ചങ്ങൻകുളങ്ങര പാനിശ്ശേരി തറയിൽ (അരുൺ ഭവനം) മാധു (90) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അമ്പിളി, പ്രീത, മീര, അരുൺ. മരുമക്കൾ: പരേതനായ അനിൽകുമാർ, ദേവരാജൻ, അജികുമാർ, ശാലിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.