അഞ്ചൽ: ഇടമുളയ്ക്കൽ പുത്താറ്റ് ആതിര ഭവനിൽ പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ സീതമ്മ (74) നിര്യാതയായി. മക്കൾ: ഉഷ, ലതിക, സുരഭി, മിനിമോൾ, സുരേഷ്. മരുമക്കൾ: മോഹനൻ, പരേതനായ പ്രഭാകരൻ, ബാബു, ശ്രീനിവാസൻ, സുഗന്ധി.