പരവൂർ: പെരുംപുഴ കുറുമണ്ടൽ -ബി പനവിള വീട്ടിൽ വാസുദേവൻ (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വൃന്ദ, ബിന്ദു, സന്തോഷ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ഗണേഷ്, തുഷാര. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.