കൊട്ടിയം: തഴുത്തല ശ്രീചിത്ര സ്കൂളിന് സമീപം കല്ലുവിള വീട്ടിൽ രാജൻ (60) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രേഷ്മ, റെനിൽ രാജ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.