മൈനാഗപ്പള്ളി: കടപ്പ നാട്ടിനഴികത്ത് അരവിന്ദാക്ഷൻപിള്ള (76- റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ (റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, കൊല്ലം). മക്കൾ: അനൂപ് അരവിന്ദ് (ബംഗളൂരു), അജിത് അരവിന്ദ് (മൈനാഗപ്പള്ളി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ദീപ്തി. റജീന. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.