തഴവ: വടക്കുംമുറി കിഴക്ക് വൃന്ദാവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഓമന (60) നിര്യാതയായി. മക്കള്‍: ഗോപകുമാര്‍, കൃഷ്ണപ്രിയ. മരുമക്കള്‍: അശ്വതി, സത്യപ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.