പുനലൂർ: കലുങ്ങുംമുകൾ വാഴവിള വീട്ടിൽ പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (89) നിര്യാതയായി. മക്കൾ: വത്സമ്മ, ലിസി, സാലി, മണി. മരുമക്കൾ: ചാർലിസ്, ജോയ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് പ്ലാച്ചേരി ദൈവസഭ സെമിത്തേരിയിൽ.