ഓച്ചിറ: മേമന പുത്തന്‍പുരയ്ക്കല്‍ പരേതനായ യൂസഫ്കുഞ്ഞിന്റെ ഭാര്യ സുബൈദാ ബീവി (75) നിര്യാതയായി. മക്കള്‍: സുനില്‍, നിഷ, അനീഷ. മരുമക്കള്‍: റജില, നൗഷാദ്, നിസാര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ഓച്ചിറ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.