എലപ്പുള്ളി: മുതിരമ്പളം കോഴിശ്ശേരി വീട്ടിൽ പരേതനായ ചാമിയുടെ മകൻ കൃഷ്ണമൂർത്തി (56) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽ, ഗോപിക, ദേവകി. സഹോദരങ്ങൾ: നാരായണൻ, സൗദാമിനി, ചന്ദ്രിക, ശകുന്തള. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തിൽ.