ഒറ്റപ്പാലം: പാലപ്പുറം സി.കെ.ബി മൻസിലിൽ ചൊക്കിച്ചിൻറകത്ത് കുഞ്ഞുമുഹമ്മദ് ഹാജി (76) നിര്യാതനായി. ഒറ്റപ്പാലം ദാറുൽ ഖൈറാത്ത് യതീംഖാന കമ്മിറ്റി അംഗം, ഇആനത്തുൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറ്, സുബാത്തുൽ ഇസ്ലാം ഈസ്റ്റ് ജുമാമസ്ജിദ് മുൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സെയ്ത്തൂൻ. മക്കൾ: നൗഷാദ് അലി, നിയാസ് അലി (റിയാദ്), നവാസ് അലി, മുഷ്താഖ് അലി (മണ്ണാർക്കാട് എം.ഇ.എസ് കോളജ്), ഹന കൗസർ. മരുമക്കൾ: ഷഹബാനത്ത്, സോഫിയ, സനൂജ, അനീഷ, ഷബീർ അലി.