തൃത്താല: കരിയന്നൂരിൽ കളത്തിൽതൊടി പരേതനായ അബു ഹാജിയുടെ ഭാര്യ സൈനബ (78 ) നിര്യാതയായി. മക്കൾ: ഹുസൈൻ, ഹംസ (ബഹ്റൈൻ), സുഹറ, ആയിഷ, ഖദീജ, റംലത്ത് (അസോസിയേറ്റ് പ്രഫസർ, എസ്.എൻ.ജി.എസ് കോളജ് പട്ടാമ്പി). മരുമക്കൾ: ബുഷ്റ, ഷക്കീല, നാസർ, മൊയ്തീൻകുട്ടി, മൊയ്തീൻകുട്ടി, മുഹമ്മദ് ഷാഹ് (അസോസിയേറ്റ് പ്രഫസർ, എസ്.എൻ.ജി.എസ് പട്ടാമ്പി).