ഒറ്റപ്പാലം: വിമുക്ത ഭടൻ അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കാരിവീട്ടിൽ രാമചന്ദ്രൻ (76) നിര്യാതനായി. പിതാവ്: പരേതനായ യു.കെ. രാമൻ നായർ. ഭാര്യ: കെ.വി. രാധ (റിട്ട. അധ്യാപിക, അമ്പലപ്പാറ എ.എൽ.പി.എസ്). മക്കൾ: ജിതേഷ് (ദുബൈ), വിഷ്ണു. മരുമകൾ: ശ്രുതി (യൂനിയൻ ബാങ്ക്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.