കല്ലടിക്കോട്: പാലക്കയം പുളിന്തറക്കുന്നേൽ പരേതനായ ചാണ്ടിയുടെ ഭാര്യ തങ്കമ്മ ചാണ്ടി (94) നിര്യാതയായി. മക്കൾ: മോളിയമ്മ പി. ചാണ്ടി (റിട്ട. സീനിയർ സൂപ്രണ്ട് ഇറിഗേഷൻ), ബാബു (റിട്ട. അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി), മാത്യു (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ്), രാജൻ (കൃഷി). മരുമക്കൾ: ഗ്രേസി ബാബു, പരേതരായ ഡേവിഡ്, സാറാമ്മ പി. തോമസ്, ആലീസ് രാജൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കരിമ്പ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.