നിലമ്പൂർ: ചെറുവത്ത്കുന്ന് തിരുനെല്ലി ഏനിക്കുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമകുട്ടി. മക്കൾ: സമദ്, സീനത്ത്, പരേതനായ വഹാബ്. മരുമക്കൾ: റംലത്ത്, അബ്ദുല്ല, അസ്മാബി.