വെള്ളില: പറക്കോട്ടുപലത്ത് മൊയ്തീന് (57) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമ സുഹ്റ, മുഹമ്മദ് സ്വാലിഹ് വാഫി, അബ്ദുല്ല ആഷിഖ്, അബ്ദുല്‍ ജലാല്‍. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പന്തലിങ്ങല്‍ ജുമാ മസ്ജിദില്‍.