വളാഞ്ചേരി: തിണ്ടലം പൊറ്റെകളത്തിൽ ജയലക്ഷ്മി (69) മംഗലാപുരത്ത് നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കോട്ട് ശിവദാസ്. മകൾ: സ്മിത മേനോൻ. മരുമകൻ: മതിലകത്ത് വിനോദ് കുമാർ.