നിലമ്പൂർ: ചന്തക്കുന്ന് പാറപ്പുറവൻ മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: കൊല്ലർതൊടിക സൈനബ. മക്കൾ: റഫീഖ് (ജിദ്ദ), റജിയ, റിയാസ്, റാജിഫ്. മരുമക്കൾ: ഷംന, അബ്ദുന്നാസർ, ഫസീല, ഷെനീബ. ഖബറടക്കം ശനിയാഴ്ച ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.