മങ്കട: വെള്ളില പരേതനായ എം.സി. ചന്ദ്രശേഖരന്റെ ഭാര്യ പൊന്നിക്കാവിൽ കോമളം (75) നിര്യാതയായി. മക്കൾ: സുനിൽ, സുനിത, സുമിത. മരുമക്കൾ: മീന കുമാരി, പ്രേംദാസ്, രാജീവ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.