ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗറിലെ പരേതനായ വളപ്പിൽ കുഞ്ഞാലൻ കുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (55) നിര്യാതനായി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: ചൗടികുന്നൻ മേമാട്ടുപ്പാറ കദീജ. മക്കൾ: സഹദ്, ഫഹദ് മാലിക്, അബ്ദുൽ അസീസ്. മരുമകൾ: മുർഷിദ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, മൈമൂനത്ത്, സീനത്ത്, താഹിറ.