പാണ്ടിക്കാട്: കുഴിക്കാട്ട്പറമ്പിലെ നായരുവീട്ടിൽ അബുവിന്റെ ഭാര്യ പാക്കാട്ട് ആയിശ (72) നിര്യാതയായി. മക്കൾ: അബ്ദുല്ല, റസിയ, സൈഫുന്നീസ, ശിഹാബ്, സുറീന, ബുഷ്റ, മുനീർ.