എടക്കര: മരുത അയ്യപ്പന്‍പൊട്ടി കണ്ണിയാലിന് മാധവന് (101) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: കെ.എം. മോഹനന് (സി.പി.എം മരുത ലോക്കല്‍ കമ്മിറ്റി അംഗം), ശാന്ത, സജീവന്, സുരേഷ്. മരുമക്കള്‍: രാമന്, അമ്പിളി, നിര്‍മല, ഹേമ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മരുത ശാന്തിവനം ശ്മശാനത്തില്‍.