കോട്ടക്കൽ: ആട്ടീരി ഇഖ്ലാസ് നഗർ സ്വദേശി പരേതനായ ചോലക്കൽ കുഞ്ഞീതുട്ടിയുടെ മകൻ അലവിക്കുട്ടി (ആട്ടി -72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കദീജ, സാജിത, മൈമൂന, ബുഷ്റ, അബ്ദുൽ റസാഖ്, മുഹമ്മദ് ഷഫീഖ്. മരുമക്കൾ: ബാവ കോട്ടക്കൽ, ഹുസൈൻ തവളംചിന, അബ്ദുൽ കരീം പാറക്കല്ല്, ഷാഫി കരിങ്കൽപടി.