പാണ്ടിക്കാട്: പുളിക്കൽപറമ്പിലെ വാൽപറമ്പത്ത് മുഹമ്മദ് എന്ന വാപ്പുട്ടിയുടെ ഭാര്യ സൈനബ (64) നിര്യാതയായി. മക്കൾ: ഫാത്തിമ സുഹ്റ, സജ്ന, സൽമാൻ, സുൽത്താൻ, ഷഫീഖ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദിൽ.