കൊല്ലം: ആശ്രാമം വൈദ്യശാല നഗര്‍ 300 എ പണ്ടാരഴികത്ത് വീട്ടില്‍ അശോകന് (71) നിര്യാതനായി. ഭാര്യ: സുധാമണി. മക്കള്‍: അനൂപ് അശോക്, നിജൂപ് അശോക്. മരുമക്കള്‍: സീമ, അനൂജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പോളയത്തോട് വിശ്രാന്തിയില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.