എഴുകോൺ: കാരുവേലിൽ ഈരാടൻമുക്കിൽ എഡിസൺ ഭവനിൽ എഡിസൺ പെരേര (54) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: എവ്ലിൻ സാറാ പെരേര (എൻജിനീയർ, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാറനാട് ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.