ആയൂർ: മലപ്പേരൂർ തനിയിൽ പുത്തൻവീട്ടിൽ ഗീവർഗീസ് (81-കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: മറിയാമ്മ വർഗീസ് (കുഴിയം തോട്ടത്തിൽ കടയിൽ കുടുംബാംഗം). മക്കൾ: ഷിബു വർഗീസ്, ലാലി അലക്സ്. മരുമക്കൾ: റീന ഷിബു (മുത്തൂറ്റ്, ആയൂർ), അലക്സ് (ഖത്തർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് മൂന്നിന് മലപ്പേരൂർ സെൻറ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.