പരവൂർ: കോട്ടപ്പുറം ശങ്കര വിലാസത്തില്‍ റിട്ട. സുബേദാര്‍ മേജര്‍ എന്‍. ത്യാഗരാജന്പിള്ള (93-പൂവന്‍വിള ബേബി) നിര്യാതനായി. ഭാര്യ: പി. മീനാക്ഷിയമ്മ. മക്കള്‍: ശരത്ചന്ദ്രന് ആശാന് (പ്രിയ ഏജന്‍സീസ് ), ലൗലി (സുപ്രിയ ഇലക്ട്രിക്കല്‍സ്), ലാലു (ദിയ ഏജന്‍സീസ്). മരുമക്കള്‍: കവിതാ റാം, യമുന, സജിത (പ്രീപ്രൈമറി അധ്യാപിക, തെക്കുംഭാഗം സ്കൂള്‍). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.