പടിഞ്ഞാറത്തറ: പതിനാറാംമൈൽ ലില്ലി മാക്കിയിൽ (64) നിര്യാതയായി. ഭർത്താവ്: ജോൺ മാക്കിയിൽ. മക്കൾ: ലിജോ, ലിന്റ. മരുമക്കൾ: ഷാന്റി, മെജോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പുതുശ്ശേരിക്കടവ് പതിനാറാം മൈൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.