ചെർപ്പുളശ്ശേരി: പുലാത്തറക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ (ഇണ്ണി കുരിക്കൾ) ഭാര്യ കദീസുമ്മ ഹജ്ജുമ്മ (102) നിര്യാതയായി. മക്കൾ: ആയിഷക്കുട്ടി (റിട്ട. പോസ്റ്റ് മാസ്റ്റർ), നഫീസ, ആസ്യ, സഫിയ്യ ബഷീർ, ഹമീദ് (പുലാത്തറക്കൽ ജ്വല്ലറി). മരുമക്കൾ: മുഹമ്മദ് (റിട്ട. കെ.എസ്.ഇ.ബി), സലീന, പരേതരായ അബൂബക്കർ (റിട്ട. മിലിട്ടറി), മുഹമ്മദ് (റിട്ട. പൊലീസ് ഓഫിസർ), മുഹമ്മദ് (മഹാരാജാസ് സിൽക്സ്).