കല്ലടിക്കോട്: എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ സുപ്പൻ (90) ഒറ്റപ്പാലം പറമേൽപടി കൊണ്ടാഴിയിൽ മകന്റെ വസതിയിൽ നിര്യാതനായി. കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ് സ്ഥാപക ഭാരവാഹിയായിരുന്നു. മക്കൾ: അശോകൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ റീജനൽ മാനേജർ), പരേതനായ അനിൽകുമാർ, വസന്ത, രേണുക.