ഷൊർണൂർ: കവളപ്പാറ കാരക്കാട് കുന്നത്ത് പരേതരായ വേലായുധന്റെയും ചിന്നയുടെയും മകൻ സുരേഷ് ബാബു (47) നിര്യാതനായി. ഭാര്യ: പരേതയായ റീന. മകൻ: നീരജ്. സഹോദരങ്ങൾ: രാമൻകുട്ടി, വിജയകുമാർ, പ്രഭാകരൻ, രാധാകൃഷ്ണൻ, പരേതനായ സേതുമാധവൻ.