കരുനാഗപ്പള്ളി: ആദിനാട് തെക്ക് കടൂർ വീട്ടിൽ സഹദേവൻപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ : രാജേന്ദ്രൻപിള്ള, മഹാദേവൻപിള്ള, രാജീവൻപിള്ള, ശ്രീദേവി. മരുമക്കൾ: ശ്രീദേവിയമ്മ, യമുന, ശ്രീജ, രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായർ രാവിലെ എട്ടിന്.