തിരൂർ: ചേകനൂർ മൗലവിയുടെ മകൻ പുതിയ നാലകത്ത് ഫഹദ് ചേകനൂർ (40) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സുബൈദ പറവണ്ണ. ഭാര്യ: ഫാരിസ വെട്ടം. മക്കൾ: ഫാദിൽ, ഫൈക്ക. സഹോദരങ്ങൾ: യാസർ, പരേതനായ ആസിഫ്, ഫിയാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പറവണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.