തിരൂർ: പരന്നേക്കാട് പരേതനായ കിഴക്കുംപാട്ട് മുഹമ്മദ് ഹാജിയുടെ ഭാര്യ കദിയാമു (72) നിര്യാതയായി. മക്കൾ: അസൈനാർ, നാസർ, ഷാഫി, ജംഷീർ, മൈമൂന, ഷാജിത. മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ്, അക്ബർ, ഫൗസിയ, ഷാബിറ, ഫാരിഷ, ജസീറ.