പൊന്നാനി: കറുകത്തിരുത്തി എൻ.ഐ.എം മദ്റസക്കടുത്ത് താമസിച്ചിരുന്ന മണിയാർക്കോട് ആനന്ദൻ (59) നിര്യാതനായി. പിതാവ്: പരേതനായ ദമോദരൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഷെൽബി. മക്കൾ: നിധിൻലാൽ, മിഥിൻലാൽ. സഹോദരങ്ങൾ: സത്യൻ, സുരേഷ്, ശോഭന, മണികണ്ഠൻ, പ്രകാശൻ, രജിത.