ഇരുമ്പുഴി: പാമ്പാട്ട് ഹൗസ് പരേതനായ മേച്ചേരി മൊയ്തീന്റെ ഭാര്യ ഇയ്യാത്തുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അലവി, പരേതനായ മുഹമ്മദ്, പരേതനായ അബ്ദുൽ അസീസ്, മറിയുമ്മ, ആസിയ, പാത്തുമ്മ. മരുമക്കൾ: കുരിക്കൾ മുഹമ്മദ്, മൊയ്തീൻ കുട്ടി, ഉബൈദുല്ല, സുലൈഖ, സൂറാബി, സാബിറ.