പാണ്ടിക്കാട്: ഒലിപ്പുഴ സ്വദേശി പരേതനായ പട്ടണത്ത് അയമ്മുക്കുട്ടി ഹാജിയുടെ ഭാര്യ ബിയ്യ കുട്ടി (98) നിര്യാതയായി. മക്കൾ: മുഹമ്മദ്, പരേതയായ സൈനബ, അബൂബക്കർ (ഡയറക്ടർ, വിബ്ജിയോർ നിധി മഞ്ചേരി), അനസ് മരക്കാർ, ഹംസ (ചക്കാലക്കൽ ഫ്ലോർ മിൽ പെരുവക്കാട്), കുഞ്ഞാപ്പു എന്ന കുഞ്ഞയമ്മു (മുൻ പഞ്ചായത്ത് മെംബർ), ബഷീർ (മാനേജർ, സഫാ കോസ്മെഡിക്സ് പെരിന്തൽമണ്ണ). മരുമക്കൾ: പരേതനായ ബാപ്പു എന്ന മുഹമ്മദ്, ആമിന, മിനു മുംതാസ്, ഖദീജ, നുഷൈബ, ലൈല, നിഷ മോൾ.