ആനക്കയം: പുള്ളിയിലങ്ങാടി കൂരിമണ്ണിൽ വലിയമണ്ണിൽ മുഹമ്മദ് എന്ന ഇപ്പു ഹാജിയുടെ ഭാര്യ കുരുണിയൻ ഫാത്തിമ (74) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, ഹസ്കർ ബാബു, നൗഷാദ്, സാജിത, റൈഹാനത്ത്.മരുമക്കൾ: പൊള്ളക്കുന്നൻ അസീസ് (മണ്ണാർക്കാട്), ഇസ്ഹാഖ് തെക്കേക്കര (വടക്കാങ്ങര), കൊരമ്പ ഫെബിന, ബഹ്ജ (പറവണ്ണ), ഷമീന ആലങ്ങാടൻ (അങ്ങാടിപ്പുറം). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുള്ളിയിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.