വണ്ടൂർ: തിരുവാലി തങ്കായത്തിൽ കാടേരി അച്യുതൻ (85) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സുകുമാരൻ (സി.പി.എം തങ്കായം ബ്രാഞ്ച് അംഗം), നളിനി, കൃഷ്ണനുണ്ണി, സപ്ന, പരേതയായ സതീദേവി. മരുമക്കൾ: ശോഭന, സുരേഷ് ബാബു, പരേതരായ ശിവശങ്കരൻ, കുഞ്ഞുട്ടി, രമണി.